Saturday, August 11, 2007

ഒന്നിലേറെ തിരഞ്ഞെടുക്കല്‍ സാധ്യത ഒള്ള ചോദ്യം (multiple choice question)

//ഇതു ഒരു യാത്രയുടെ ഓര്‍മ്മക്കായിട്ടെഴുതുന്നതാണ്...
//എന്റെ ജീവിതത്തെത്തന്നെ മാറ്റിയ ഒരു യാത്ര..
//എന്റെ പ്രിയപ്പെട്ട സുഹൃത്തിനോടൊപ്പം ഉള്ള ഒരു യാത്രയില്‍ ഞങ്ങളുടെ സംസാരത്തില്‍ ഉരുത്തിരിഞ്ഞ ഒരു വിഷയം.
//ഇനി കഥയിലേക്കു കടക്കാം.

ചോദ്യം:
കിട്ടും കിട്ടും എന്ന് എല്ലാവരും പറയുകയും, പോരാഞ്ഞു വാക്കു തരികയും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ ഒരു മരീചിക പോലെ അകന്നു പോകുകയും ചെയ്യുന്ന വസ്തു എന്ത്???
അ)സ്നേഹം.
ആ)സമയം.
ഇ) റാങ്ക്.
ഈ) മനസ്സമാധാനം.
ഉ) ഇപ്പറഞ്ഞതിലില്ല(none of these)

അധികം ആലോചിച്ച് തല പുകക്കണ്ടാ.. ചോദ്യം ചോദിച്ചിരിക്കുന്നതു ഞാനും ഇതു വായിക്കുന്നതു വിശ്വജ്യൊതിയിലേയും മറ്റു കോളേജുകളിലേയും എന്റെ സഹകുറ്റവാളികളും (partners in crime) ആയതിനാല്‍ ഉത്തരം ഊഹിക്കാവുന്നതിലുമപ്പുറമല്ല.

നിങ്ങളുടെ ഉത്തരം 4 രൂപായുടെ ഒരു മത്സര പോസ്റ്റ് കാര്‍ഡില്‍ അയക്കുക.
അല്ലെങ്കില്‍ വേണ്ടാ.. പിന്മൊഴികള്‍( comment) ചെയ്താലും മതി.

PS: ഓര്‍ക്കുക ഇതു ജീവന്റെ ബ്ലൊഗ്ഗ് ആണ്. ആള്‍ക്കാര് വായിക്കാനിടയില്ലാ.. അതുകൊണ്ട്, 2 ദിവസത്തിനുള്ളില്‍ പൂജ്യമോ അതിലധികമോ “പിന്മൊഴികള്‍” വന്നാല്‍ ഇതിന്റെ ശെരിയുത്തരം ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും

13 comments:

Jeevs || ജീവന്‍ said...

കോളെജ് ജേവിതത്തിലെ കുറച്ച് ഏടുകള്‍ അടര്‍ത്തിയെടുക്കണം എടുക്കണം എന്നു കുറച്ചു നാളായി കരുതുന്നു...
ഇത് ഒരു ചോദ്യമാണ്..
കോളേജിലെ എന്തെങ്കിലും പരിപാടികളുമായി കുറെ ഓടിയിട്ടുള്ള ഏതൊരുവനും ഇതിന്റെ ഉത്തരം മനസ്സിലാക്കന്‍ കഴിയും..

Anonymous said...

my answer is "none of these"

reasons:-
option 1 was love-i have it in plenty
2:time---rt now lot of time left dont know how to kill some
3:rank---aarujm ennodu kittum ennu paranjittillaa
4:manasamaathaanam----exam nte thale divasam undaavaarillaa ennal exam hallil kerunnathinu munpu full undaavaarundu,exam hall nte akathu vachu undaavaarillaa ennaal purathirangi kazhiyumpol undaavaarundu...

baaki ullaa ente saha vittikalude comments naayi kaathoorthirikkunnu....


jeevante answer kandillallo

Rohan said...
This comment has been removed by a blog administrator.
Jeevs || ജീവന്‍ said...

അതേയ്, ഞാന്‍ comment remove ചെയ്തതു വേറൊന്നും കൊണ്ടല്ല. ഒരു comment തന്നെ 2 തവണ പോസ്റ്റ് ചെയ്തു. പിന്നെ അതു delete ചെയ്യാന്‍ പരഞു.
അതാ..
ആരും തെറ്റിദ്ധരിക്കണ്ടാട്ടൊ!!!

ബാജി ഓടംവേലി said...

വായിച്ചു നോക്കി ഉത്തരം അറിയില്ല
സാറിനോടു ചോദിച്ചിട്ടു പറയാം
നന്നായിരിക്കുന്നു

Jeevs || ജീവന്‍ said...

ബാജി മാഷെ വണക്കം.
എനിക്കാണെല്‍ ഉത്തരം പറയാന്‍ മുട്ടീട്ടും മേലാ.. എങ്ങിനെയാ കടിഛു പിടിച്ചു നിക്കണേന്നു എനിക്കു മാത്രേ അറിയ്യൂ..
പക്ഷെ ഒരു ദിവസം നൊക്കാം ന്ന് പറഞ്ഞു പോയി..
ഉം..
പിന്നെ, സുലാന്‍.. അഭിപ്രായം പറഞ്ഞതിന്..
സന്തോഷായീട്ടൊ

SHAN ALPY said...

super Idea

(gulf videos)
visit my blog

http://shanalpyblogspotcom.blogspot.com

Jeevs || ജീവന്‍ said...

പിന്മൊഴികള്‍ക്ക് ക്ഷാമം. ഇതെന്തു ശിക്ഷയാ എന്റെ കര്‍ത്താവെ!!

മൊഴികളുടെ എണ്ണം കൂട്ടാന്‍ ഞാന്‍ തന്നെ എന്റെ കഥക്കു കമന്റടിക്കണ്ട ഗതി..

ഈശ്വരാ... ആര്‍ക്കും വരുത്തല്ലേ!!

Jeevs || ജീവന്‍ said...

@ഷാന്‍.
ബ്ലൊഗ്ഗ് കണ്ടു.
കൊറെയൊക്കെ അറബിയായതു കൊണ്ടു എല്ലം മനസിലായി.

മൊഴി നല്‍കിയതിനു നന്ദി.[:)]

ഇനിയും മൊഴി നല്‍കാനും വിധി കേള്‍ക്കാനും, കള്ളമൊഴി പറയാനും ഇവിടെ വരണേ..
ഒന്നൂടെ പറഞ്ഞോട്ടെ, നന്ദീണ്ട്. ട്ടോ..

Unknown said...

ഇതില്‍ ഇല്ല മോനെ ഉത്തരം....

Jeevs || ജീവന്‍ said...

ഹാഹാ.. മൃദുലേ നീ പറഞ്ഞതാ ശെരി..
ഇന്നു വൈകുന്നേരം ഇടാം ഇതിന്റെ 2-ആം ഭാഗം

ശ്രീ said...

ശ്ശേ! ചോദ്യമായിരുന്നു, അല്ലേ?
ഞാന്‍‌ ഇവിടെ വന്നിട്ടുമില്ല, ഈ ചോദ്യം കണ്ടുട്ടുമില്ല...
:)

Jeevs || ജീവന്‍ said...

ശ്രീയോ അതാരാ?? ആ!! ഞാന്‍ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ലാ..:)
നന്ദി സുഹൃത്തെ..

പി. എസ്:
എന്നെ മനസിലായോ?
ഞാന്‍ അച്ചൂന്റെ അനിയനാ..