Saturday, June 09, 2007

ഒരു പനിയന്റെ ചിന്തകള്‍

ദേ മഴ പെയ്യുന്നു.. പിന്നെ, സാഹിത്യകാരന്മാര് പറയും പോലെ- ഇടവം കനത്തു, കര്‍ക്കിടകം വീന്ണ്ടും ചതിച്ചു എന്നൊക്കെ പറയം.. പക്ഷെ എന്റെ പൊന്നു കൂട്ടുകാരെ, സത്യമായിട്ടും ഇതേതാ മലയാള മാസം എന്നെനിക്കറിയില്ല. ഒന്നറിയാം. കര്‍ക്കിടകം ആവാറായി.. സെപ്റ്റമ്പറിലാണു എന്റെ പിറന്നള്.. അതു ചിങം 10 ആണ്..
നമ്മള്‍ പറഞു വന്ന കാര്യം വിട്ടു പോയി. മഴ. മഴ എനിക്കു പെരുത്തിഷ്ടമാണ്.. ഹൈ, എന്താ അതിന്റെ ഒരു ഭംഗി!! ചെടികളും, മനുഷ്യരും ഇങനെ “ വരൂ മഴതുള്ളീ ഇടിക്കു എന്നെ..” എന്ന് പ്രേം നസീര്‍ മോഡല്‍ ഡയലോഗും കാചി ഇങനെ നിക്കും. ചെടികളോ പൊട്ടെ.. മനുഷ്യരുടെ കാര്യം പിന്നെ പറയാനുണ്ടോ!! രണ്ടാം പക്കം പനി. അങ്ങിനെ ഒരു അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ സംജാതമായിരിക്കുന്നത്. ചെരിയതൊന്നുമല്ല. നല്ല 102 degree പനി. കര്‍ത്താവെ വല്ല ചിക്കന്‍ ഗുനിയയുമാണോ!! ആര്‍ക്കറിയാം! ഏതായാലും, ഇങനെ ഒരു കഥ ഉരിത്തിരിയാനുള്ള കാരണവും ഈ പനി തന്നെ. ചെരിയ ഒരു ഫ്ലാഷ് ബാക്കിലേക്കു കടക്കുകയാണെങ്കില്‍, പ്രോജെക്റ്റിനു വേണ്ടി 2 ദിവസം നന്നായി ഓടി. നന്നായി മഴ നനഞ്ഞു. ഇപ്പോള്‍ സുഖം, സ്വസ്ഥം.
പനിക്കന്‍ നേരം, തല നല്ല രീതിയില്‍ ചൂടാവും. “ഭാവനയെ തൊട്ടുണര്‍ത്തും.” എഴുതാന്‍ പട്ടും. കഴിഞ തവണ റോഹനു പനി വന്നപ്പോല്‍ ഒന്നുപദേശിച്ചു. ടാ കുട്ടാ, നീ എഴുത്. പനിച്ചിരിക്കുവല്ലെ.. വല്ല സെറ്റപ്പ് സാധനവും വന്നാല്ലൊ!
പ്രചോദനം ഏറ്റു. അവനൊരു ബ്ലോഗ്ഗുണ്ടാക്കി ഒരൊറ്റ ആഴ്ച കൊണ്ട് പത്തിരുപതു പൊസ്റ്റിങും നടത്തി. അവന് സന്തോഷ്, എനിക്കോ ബഹൂത് സന്തൊഷ്.. അങ്ങിനെ ഒരുത്തനേക്കൂടി നശിപ്പിച്ചതിന്റെ ചാരിതാര്‍ത്ഥ്യം.. എന്നിരുന്നലും, അവന്‍ നല്ല ഹാപ്പിയാണ്.. "bro jeev, thanx a lot. may ur words stay sharp" ഹൈ! ബോണസ് സന്തോഷ്!!
ബ്ലോഗ്ഗിനേക്കുറിച്ച് പറഞ്ഞപ്പോളാണ് ഓര്‍ത്തത്.. നമ്മള്‍ എപ്പോഴും വായിക്കാരുണ്ടല്ലൊ, ഇന്റ്റര്‍നെറ്റിലെ ചതിക്കുഴികള്‍...
ചാറ്റിങ്ങ് തുടങ്ങി. തൃശ്ശൂരീന്നും ബാംഗ്ലൂരീന്നും എന്തിനു പറയണു, മലേഷ്യേന്നും സിങ്കപ്പൂരീന്നും വരെ കൂട്ടുകാരെ കിട്ടി.. എന്നിട്ടെന്തായി? S3 ഠിം.. ഓര്‍ക്കൂട്ടില്‍ കയറി, S4 ഠിം. പിന്നെ S5.. ബ്ലോഗ്ഗ് തുടങ്ങി.. അതും ഠിം.. അതില്‍ ബ്ലോഗ്ഗിന്റെ കാര്യമാ കഷ്ടം. പേജ് കണക്കിന് എഴുതിക്കൂട്ടുന്നുണ്ട്.. എന്നിട്ടാരെങ്കിലും വായിക്കുന്നുണ്ടൊ!! എവിടുന്ന്... എന്നലും എന്റെ ദൈവമേ! ആ ജോയുടെ ബ്ലൊഗ്ഗാ ബ്ലൊഗ്ഗ്.. അവനെന്തെങ്കിലും എഴുതാന്‍ നോക്കി നിക്കുവാ നാട്ടുകാര്.. പണ്ടാരക്കാലന്‍. എന്തായാലും ഞാനെഴുതും. ആരു വായിച്ചാലും ശെരി, വായിച്ചില്ലെലും ശെരി.

ഇതോടു കൂടി, ഇന്നത്തെ “നാട്ടുകാരെ ഉപദ്രവിക്കല്‍ കര്‍മം ഇവിടെ അവസാനിപ്പിക്കുന്നു. കാര്യം വേറൊന്നുമല്ല.. പനി കൂടുന്നു..ലേശം relay കട്ടാവുന്നൊ എന്നൊരു സംശയം. ഏതായാലും കൂട്ടുകാരെ നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍, എനിക്കു പനി വരാതിരിക്കാന്‍.. കാരണം, പനി വന്നതു നേരാണൊ, ജീവന്‍ എഴുതിയിരിക്കും. കട്ടായം.
അപ്പോള്‍, ലാല്‍സലാം.

4 comments:

Rohan said...

doo manushyaa kalakkan blog....eshtaaaayi...pinnee bro. paranjathu sathyam,thaankalude upadesham shirasaavahichaanu njan blog thudangiyathu.....enikku pinne vere paniyonnum ellathathu kaaranam enthekkeyo ezhuthunnundu...
pinne s1&2 orkut ellarunnu,ellaam njan paassaayi.....s3 orkutil keri kitty supply no.1...s4 il blog um thudangi avasthaaa dayaneeyam aavaaanaanu chance......enthaayalum nammalekondu pattunna pole okke njan ee samoohathe malinamaakki kondirikkunnu....eppol nirthaan uddesham onnum ellaa.....so hum bhai-bhai saath chaleengee.....cheers....

may ur words stay sharp...

Jeevs || ജീവന്‍ said...

@rohan
dey! i heard misha miss's reading Blogs.. err.. all i hop is none from our dept reads it!
already, HOD & the miss's are carving for my blood!!
I can liv very well without them reading my confessions regarding the marks, thank u very much!!!

nay! whtevr.. I'm gonna blog. and I'm gonna "malinamaakkal samooham", jus like u!
afterall, what are friends for!
lets face whatevr comes..

hum bhai bhai saath hee chaleenge!
[;)]

Rohan said...

ha ha....guess what if some faculty sees my blog, then its Rest In Peace Rohan.....but ne way i don't think that i will stop......

Jeevs || ജീവന്‍ said...

@rohan.
rest in peace rohan?
bro, u'r dreaming of heaven!