Tuesday, August 28, 2007

Magic Moments of Life

"You have to take risks. We will only understand the miracle of life fully when we allow the nexpected to happen. Every day, God gives us the sun -and also
one moment in which we have the ability to change everything that makes us unhappy. Every day, we try to pretend that we haven't perceived that moment, that it doesn't exist - that today is the same as yesterday and will be the same as tomorrow. But if people really pay attention to their everyday lives, they will discover that magic moment. It may arrive in the instant when we are doing something mundane, like putting our front-door key in the lock; it may lie hidden in the quiet that follows the lunch hour or in the thousand and one things that all seem the same to us. But that moment exists - a moment when all the power of the stars becomes a part of us and enables us to perfom miracles. Joy is sometimes a blessing, but it is often a conquest. Our magic moment helps us to change and sends us off in search of our dreams. Yes, we are going to suffer, we will have difficult times, and we will experience many disappoinments - but all of this is transitory; it leaves no permanent mark. And one day we will look back with pride and faith at the journey we have taken.

Pitiful is the person who is afraid of taking risks. Perhaps this person will never be disappointed or disillusioned; perhaps he won't suffer the way people do when they have a dream to follow. But when that person looks back - and at some point everyone looks back - he will hear his heart saying, "What have you done with the miracles that God planted in your days? What have you done with the talents God bestowed on you? You buried yourself in a cave because you were fearful of losing those talents... So, this is your heritage: the certainty that you wasted your life. Pitiful are the people who must realize this. Because when they are finally able to believe in miracles, their life's magic moments will have already passed them by."

Paulo Coelho-- By the river Piedra I sat and wept.

Wednesday, August 15, 2007

MCQ -> ഉത്തരം.

സഹോദരങ്ങളെ, ഗുരുക്കന്മാരേ, ബന്ധുമിത്രാദികളേ..
ഈ ചോദ്യത്തിന്റെ ഉത്തരം വളരെ വളരെ എളുപ്പമാണു.. ഞാന്‍ ഒരു സൂചിക തന്നിരുന്നു. കോളേജ്-ന്ന്..

നിങ്ങളുടെ ക്ഷമ അധികം പരീക്ഷിക്കുന്നുല്ല..
ഉത്തരം (ഉ) ഇപ്പറഞ്ഞതിലില്ല(none of these)

അതെ. മൃദുല്‍ പറഞ്ഞതാണു ശെരി. ഇനി ഞാന്‍ ഉദ്ദേശിച്ചതെന്താന്നു പറയട്ടെ?..

.. ട്യൂട്ടി ലീവ്.. അഥവാ duty leave
ഞാനീ കോളേജില്‍ വന്നിട്ടു കൊല്ലം മൂന്നാകുന്നു. ഇതു വരെ, എല്ലാ കൊല്ലവും ചേട്ടന്മാരു വന്നു പറയും..

രംഗം-1
മൊനേ ഇതു ചെയ്യടാ, അതു ചെയ്യടാ.. നീയ്യിത് ചെയ്തേ പറ്റൂ.. നമ്മുടെ dept. ന്റെ അഭിമാനത്തിന്റ്റെ പ്രശ്നമാ..
(പിന്നെ അഭിമാനത്തേ തൊട്ടു കളിച്ചാ ഞാന്‍ അങ്ങു ചെയ്തു പോകുവേ..)

ചേട്ടാ.. ലീവ്..
ഹ! അതു ഞാന്‍ നോക്കിക്കൊള്ളാമെടാ.. ഞാനല്ലെ പറയുന്നത്.. നീ ധൈര്യമായി പോ..
നമ്മളതു കേള്‍ക്കാന്‍ നോക്കിരിക്കുവല്ലെ!!.. എടുത്തു ചാടും..
ചാടി...
പ്ലക്ക്.(ബാക്ക് ഗ്രൌണ്ട്)

വീണതെവിടാണെന്നു പറയണ്ടല്ലൊ!!
ശെരി വീണു.

പിന്നങ്ങോട്ട് എടതും വലതും നൊക്കാതെ ഒരു പയറ്റാണ്..
എന്തിനാണെന്നൊന്നും ചോദിക്കരുത്..
അങ്ങിനാണെന്നും ചോദ്യം വേണ്ട.. അതങ്ങിനെയാ.

ചേട്ടന്മാര് ഹാപ്പി. ഞാന്‍ ഹാപ്പി.. എല്ലാവരും ഹാപ്പി. (വീട്ടുകാരൊഴിച്ച്.. അവരിപ്പം എന്നെ സഖാവേ-ന്നാ വിളിക്കണെ)
പിന്നെ ദോഷം പരയരുതല്ലൊ.. ചെട്ടന്മാര് കത്തും എഴുതി തരും. ഹ.. നമ്മുടെ ലീവേ..
രംഗം-2
ഞാന്‍ കത്തുമായി പ്രിന്‍സിയുടെ മുന്നില്‍.

( നിങ്ങടെ അറിവിനായി പറയുകയാണ്.. പുള്ളിക്കു കൊംബ് നാല്. ഈ നാലു കൊംബിനും ചുറ്റുമായി പത്തിരുപതു മുടിയെന്നു വിശേഷിപ്പിക്കാവുന്ന രോമം. ആംഗലേയമാണു പ്രധാന ഭാഷ. അതു നമുക്കോ അങ്ങേര്‍ക്കോ മനസ്സിലാവുന്നുണ്ടോ എന്നുള്ളതു പുള്ളിക്കൊരു പ്രശ്നമേയല്ല. സത്യം പറയണമല്ലൊ.. നമുക്കും അതു സൌകര്യമാ.. പറയുന്ന ചീത്ത പകുതിയല്ലെ മനസിലാവൂ.. അത് ഭാഷയുടെ പ്രശ്നമല്ല. അങ്ങേര്‍ക്കടെ വായിക്കു എവിടെയോ നമ്മള്‍ കാണാത്ത ഒരു തുളയുണ്ടാവണം. ഹൈ.. വര്‍ത്തമാനം പറയുംബോള്‍ സൈക്കിളില്‍ കാറ്റടിക്കുന്ന് പോലെ ഒരു ഒച്ച സ്ഥിരമുണ്ട്. യ്യോ.. സത്യം!.. പിന്നെ, പ്രധാന ജോലി-> നാക്കില്‍ വന്‍-കിട ചൊറിയെണ്ണം കൃഷി )

എനിക്കു മനസിലായ ഭാഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്..

പ്രി: തന്നൊടാരാടൊ പറഞ്ഞത് ലീവെടുക്കന്‍? ഞാന്‍ പറഞ്ഞൊ?
ഞാ: അല്ല സാര്‍.. അത്.. ഞങ്ങടെ ആര്‍ട്സ്..
പ്രി: ആ. ആ പണ്ടാരം വേണോ വേണ്ടായോ എന്നു തെരുമാനിക്കണ്ടതു ഞാനാ. താനല്ല.
ഞാ: ഉവ്വ സര്‍. പക്ഷെ..
പ്രി: എന്തോന്ന് പക്ഷെ?ഇതൊന്നും ഇവിടെ പറ്റത്തില്ല. ഞാനതിനു സമ്മതിക്കുവോം ഇല്ല.
ഞാ: ശെരി സര്‍.
സന്തോഷമായി ഗോപിയേട്ടാ!(ആത്മഗതം)

ഇത് ഒന്നും രണ്ടും തവണയല്ല. ഒട്ടനേകം തവണ. എന്നലും പഠിക്കുവോ.. യേയ്.

ഈ പരിപാടി തൊടങ്ങിയതു ഒന്നം വര്‍ഷമാണ്.
അന്നു ഞങ്ങടെ ഹോഡ്(HOD) പരിപാടി നിര്‍ത്തി പോകുവാ. അന്നാണു ആദ്യത്തെ ലീവ്..
പിന്നെ അന്നുതൊട്ടിങ്ങോട്ട്.. എണ്ണിയാത്തീരാത്തത്ര ഏടാകൂടങ്ങളില്‍ ചെന്നു പിടിച്ചിട്ടുണ്ടെന്നു ഞാന്‍ അഭിമാനത്തോടു കൂടി സ്മരിക്കട്ടെ!!

ഇന്നിപ്പോ എന്റെ ചുമതലയാണു.. അനിയന്മാരേം അനിയത്തിമാരേം വിളിക്കുക..

രംഗം-3
ടാ മോനെ.. ഒരു ചെറിയ പണിയുണ്ടല്ലൊ..
ചേട്ടാ.. ലീവ്..
ഹൈ.. ഞാന്‍ പിന്നെന്തിനാ ഇവിടെ ഇരിക്കുന്നെ? നീ ധൈര്യമായിട്ട് ചെല്ലടാ..
എനിക്കു കുറ്റബോധമില്ല. കാരണം നടക്കണ്ടത് നടക്കണമെങ്കില്‍ ഇങ്ങനെ പല കളികളും കളിക്കണം.
പിന്നെ അവരും അറിയട്ടെ ഇതിന്റെ ഒക്കെ ഒരു സുഖം.

കൂട്ടരേ..ചരിത്രം ആവര്‍ത്തിക്കുന്നില്ലാ...
നമ്മള്‍ അതിനെ ബലമായി ആവര്‍ത്തിപ്പിക്കുന്നതാണ്..
നാമെല്ലവരും കൂടി ചരിത്രത്തെ പീഡിപ്പിക്കുന്നു.

എനിക്കു സഹതാപം തോന്നുന്നു. ജ്യൂനിയേര്‍സിനോടല്ല.. ആരോടൊക്കെയോ..
ചിലപ്പോ ആ കിഴങ്ങന്‍ പ്രിന്‍സിപ്പാളിനോടായിരിക്കും.. അങ്ങേരും പറയണ്ടെ ഈ ചീത്ത, എല്ലാ കൊല്ലവും!!

Saturday, August 11, 2007

ഒന്നിലേറെ തിരഞ്ഞെടുക്കല്‍ സാധ്യത ഒള്ള ചോദ്യം (multiple choice question)

//ഇതു ഒരു യാത്രയുടെ ഓര്‍മ്മക്കായിട്ടെഴുതുന്നതാണ്...
//എന്റെ ജീവിതത്തെത്തന്നെ മാറ്റിയ ഒരു യാത്ര..
//എന്റെ പ്രിയപ്പെട്ട സുഹൃത്തിനോടൊപ്പം ഉള്ള ഒരു യാത്രയില്‍ ഞങ്ങളുടെ സംസാരത്തില്‍ ഉരുത്തിരിഞ്ഞ ഒരു വിഷയം.
//ഇനി കഥയിലേക്കു കടക്കാം.

ചോദ്യം:
കിട്ടും കിട്ടും എന്ന് എല്ലാവരും പറയുകയും, പോരാഞ്ഞു വാക്കു തരികയും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ ഒരു മരീചിക പോലെ അകന്നു പോകുകയും ചെയ്യുന്ന വസ്തു എന്ത്???
അ)സ്നേഹം.
ആ)സമയം.
ഇ) റാങ്ക്.
ഈ) മനസ്സമാധാനം.
ഉ) ഇപ്പറഞ്ഞതിലില്ല(none of these)

അധികം ആലോചിച്ച് തല പുകക്കണ്ടാ.. ചോദ്യം ചോദിച്ചിരിക്കുന്നതു ഞാനും ഇതു വായിക്കുന്നതു വിശ്വജ്യൊതിയിലേയും മറ്റു കോളേജുകളിലേയും എന്റെ സഹകുറ്റവാളികളും (partners in crime) ആയതിനാല്‍ ഉത്തരം ഊഹിക്കാവുന്നതിലുമപ്പുറമല്ല.

നിങ്ങളുടെ ഉത്തരം 4 രൂപായുടെ ഒരു മത്സര പോസ്റ്റ് കാര്‍ഡില്‍ അയക്കുക.
അല്ലെങ്കില്‍ വേണ്ടാ.. പിന്മൊഴികള്‍( comment) ചെയ്താലും മതി.

PS: ഓര്‍ക്കുക ഇതു ജീവന്റെ ബ്ലൊഗ്ഗ് ആണ്. ആള്‍ക്കാര് വായിക്കാനിടയില്ലാ.. അതുകൊണ്ട്, 2 ദിവസത്തിനുള്ളില്‍ പൂജ്യമോ അതിലധികമോ “പിന്മൊഴികള്‍” വന്നാല്‍ ഇതിന്റെ ശെരിയുത്തരം ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും

Saturday, August 04, 2007

"Et tu, Brute?"

I've never read the masterpiece pen work of Shakespear, Julius Caesar. But as you see, there are dialogues, which in time, become immortal.

We donot know why Brutus, the truest ally of Gaius Julius Caesar, became a part of the vicious treachery, to kill the greatest general of all times. Brutus, the most noble of all Romans, one who spoke for Caesar, one who fought for Caesar during the Pompeian campaign and the one who supported him, every nick of time till then. Shakespear did not know. And oh yeah.. from the exclamation from Gaius, I presume caeser himself couldn't work it out.
I think I know.

John Milton said, "I can resist anything but temptation." So be it.
Brutus, who is considered as one among the very best speakers the world have ever seen, was tempted by words. I too, was tempted. You see, the intention is not always negative.
Brutus aided the assassination to prevent the rise of yet another tyrant who have Rome in his clutches. And I...

I, nay..there is no comparison with him and myself. I'll say, I was tempted by a er.. conversation, and thus came the futile attempt to "reclaim" everything.
"everything" huh!!
I thought.. Hell, Ya.. I'll report my feelings.. All I wished was to reclaim my Love. To feel the love again.
Alas for me. now, here I am, standing here naked to sun, unable to face the one whom I backstabbed.

Its said, one who stabs his friend is damned for all eternity. I suppose, I'm that. A traitor. A Scum.
Its a hard feeling, you know. The guilt.. the bloody guilt which burns you away like a lightning burns a cider.

I envy you, oh great Brute, You never had to look at the eyes of Caeser again. I do that. I do suffer that fate. And every time I do, My hands will be clenched in fist of rage. Nay, not to someone else.. Rage towards me. To the bloody tempted-me.

Whatever Shakespear or Mark Anthony said.. history remembers Brutus not as
a great warrior, a great humanitarian, a great speaker of democracy and justice.. a great friend, not even as a True Roman.
History remembers him as a traitor.

Alas for you, my friend.
Alas for me.

I donot think this will be accounted as an apology. Neither do I think that I'll be forgiven.
And, This may hurt a hell lot of people. but I don't give a shit. You know why?
Because, I'm doomed. Nothing on earth can save me now.